Surprise Me!

Parasite and Joaquin Phoenix Won Big At Oscars 2020 | Boldsky Malayalam

2020-02-10 1 Dailymotion

Parasite and Joaquin Phoenix Won Big At Oscars 2020<br />ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ ഓസ്‌കറില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് വൊക്വീന്‍ ഫീനിക്‌സ്. ലിയനാര്‍ഡോ ഡികാപ്രിയോയ്‌ക്കൊപ്പം മല്‍സരിച്ചാണ് ഫീനിക്‌സ് ഓസ്‌കറില്‍ മുത്തമിട്ടത്. ജോക്കറിലെ പ്രകടനത്തിലൂടെ ഇത്തവണ അധികപേരും സാധ്യത പ്രവചിച്ചതും വൊക്വീന്‍ ഫീനിക്‌സിന് തന്നെയായിരുന്നു.<br />#Oscars2020

Buy Now on CodeCanyon